For Patients with Health Insurance
- 1. Cashless facility is not available.
- 2. However reimbursement formalities will be entertained for insurance purposes.
- 3. Patients desirous of availing reimbursement for insurance have to disclose the details before
admission. - 4. They may contact the P R O stationed in the ground floor for guidance and help .
ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ള രോഗികള്‍ക്ക്
- 1. ക്യാഷ്‌ലെസ്സ് സൗകര്യം ഉണ്ടായിരിക്കുന്നതല്ല .
- 2. ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിന് ആവശ്യമായ രേഖകള്‍ തയ്യാറാക്കി നല്‍കുന്നതാണ്.
- 3. ഇന്‍ഷുറന്‍സ് തുക ലഭിക്കുവാന്‍ താല്പര്യമുള്ളര്‍ അഡ്മിഷന്‍ ആകുന്നതിന് മുന്‍പ് വിവരം
അറിയിക്കേണ്ടതാണ്.
- 4. മാർഗ്ഗനിർദ്ദേശത്തിനും സഹായത്തിനുമായി ഗ്രൗണ്ട് ഫ്ലോറിൽ പ്രവർത്തിക്കുന്ന പി ആർ ഒ യുമായി ബന്ധപ്പെടാം
- 1. ക്യാഷ്‌ലെസ്സ് സൗകര്യം ഉണ്ടായിരിക്കുന്നതല്ല .
- 2. ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിന് ആവശ്യമായ രേഖകള്‍ തയ്യാറാക്കി നല്‍കുന്നതാണ്.
- 3. ഇന്‍ഷുറന്‍സ് തുക ലഭിക്കുവാന്‍ താല്പര്യമുള്ളര്‍ അഡ്മിഷന്‍ ആകുന്നതിന് മുന്‍പ് വിവരം അറിയിക്കേണ്ടതാണ്.
- 4. മാർഗ്ഗനിർദ്ദേശത്തിനും സഹായത്തിനുമായി ഗ്രൗണ്ട് ഫ്ലോറിൽ പ്രവർത്തിക്കുന്ന പി ആർ ഒ യുമായി ബന്ധപ്പെടാം