Following services are provided at Deen Hospital.
ദീന്‍ ആശുപത്രി നല്‍കുന്ന സേവനങ്ങള്‍.
1. Obstetrics and Gynaecology.
പ്രസവവിഭാഗവും സ്ത്രീജന്യരോഗങ്ങളും.
- Obstetric and gynaec consultation on all days
ദിവസേനയുള്ള ചികിത്സാസൗകര്യം സ്ത്രീജന്യരോഗങ്ങള്‍ക്കും പ്രസവവിഭാഗത്തിനും.
- Obstetric and gynaec consultation with ultrasound scan facility in OPD.
സ്ത്രീജന്യരോഗങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും പരിശോധനയോടൊപ്പം അള്‍ട്രാസൗണ്ട്സ്കാന്‍ സൗകര്യം.
- Well equipped labour room with cardio tocography (CTG) monitoring.
കാര്‍ഡിയോടോക്കോഗ്രാഫി ഉള്‍പ്പടെ എല്ലാ സൗകര്യങ്ങളോടും കൂടിയ പ്രസവമുറി.
- Facilities for performing emergency and elective caesarian sections .
മുന്‍കൂട്ടി നിശ്ചയിച്ചതും അടിയന്തിരവുമായ സിസേറിയന്‍ ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍.
- Surgical and non surgical services for gynaecological problems.
സ്ത്രീജന്യരോഗങ്ങള്‍ക്കുള്ള ചികിത്സയും ശസ്ത്രക്രിയകളും.
- Laparoscopic gynaec surgery available.
സ്ത്രീജന്യരോഗങ്ങള്‍ക്കുള്ള താക്കോല്‍ദ്വാരശസ്ത്രക്രിയകള്‍.
- Paediatric services for the newborn delivered in the hospital.
ഇവിടെ ജനിച്ച നവജാതശിശുക്കള്‍ക്കുള്ള ചികിത്സാ സേവനങ്ങള്‍.
- Phototherapy services.
ഫോട്ടോതെറാപ്പി സൗകര്യം.
- Vaccination services.
രോഗപ്രതിരോധ കുത്തിവെയ്പ് സൗകര്യങ്ങള്‍.
- Infertility services with IUI Lab. (ART Level 1)
IUI ലാബ് സൗകര്യത്തോടുകൂടിയുള്ള വന്ധ്യതാചികിത്സ.
(ART ലെവൽ 1)
- Government approved MTP Service.
സര്‍ക്കാര്‍ അംഗീകൃത എം.ടി.പി ചികിത്സാസൗകര്യം.
2. General Medicine.
ജനറല്‍ മെഡിസിന്‍.
- Outpatient Services (OP).
ഒ പി സേവനം.
- Inpatient Services.
കിടത്തി ചികിത്സ.
- Care for all non communicable diseases like DM , HTN etc.
അസാക്രമികരോഗങ്ങള്‍ക്കുള്ള ചികിത്സ രക്തസമ്മര്‍ദം , പ്രമേഹം മുതലായവ.
- Care for communicable diseases.
സാക്രമികരോഗങ്ങള്‍ക്കുള്ള ചികിത്സ.
3. Urology & Andrology.
മൂത്രാശയസംബന്ധരോഗ ചികിത്സാവിഭാഗം.
- Consultation for urology cases.
മൂത്രാശയസംബന്ധരോഗ പരിശോധനയും ചികിത്സാസൗകര്യവും.
- Surgeries like Circumcision, Varicocelectomy and Testicular biopsy are done routinely besides Cystoscopy etc.
4. First Aid station.
പ്രഥമശുശ്രൂഷാ സ്റ്റേഷൻ
- The Ante room for general medicine OPD clinic functions as the First Aid point and serves as the primary first point of basic services
ജനറൽ മെഡിസിൻ ആന്‍റി റൂം ഒപിഡി ക്ലിനിക് അടിസ്ഥാന സേവനങ്ങളുടെ പ്രാഥമിക പോയിന്‍റായും പ്രവർത്തിക്കുന്നു.
5. Laboratory Services and ECG.
ലാബ് & ഇ സി ജി സൗകര്യം.
- Handles bio-chemistry and haematology.
ബയോകെമസ്ട്രി - ഹെമറ്റോളജി സൗകര്യം.
- Outsourcing of Microbiology and Histopathology services.
മൈക്രോബയോളജിക്കും ഹിസ്റ്റോപതോളജിക്കും പുറമേ നിന്നുള്ള സൗകര്യം.
6. Canteen Services
കാൻറ്റീൻ സേവനങ്ങള്‍
- Canteen services are limited to few basic items only and are available between 7 AM and 3 PM on all days
കാൻ്റീൻ സേവനങ്ങൾ കുറച്ച് അടിസ്ഥാന ഇനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു,
എല്ലാ ദിവസവും രാവിലെ 7 നും ഉച്ചകഴിഞ്ഞ് 3 നും ഇടയിൽ ലഭ്യമാണ്.
7. Help Desk (9 am- 5 pm) - 0475 222 7327- P RO Room in the ground floor
8. Grievance redressal: Mrs Sreelatha PRO 0475 222 7327
പരാതി പരിഹാരം: മിസ്സിസ്. ശ്രീലത, പി. ആർ.ഒ 0475 222 7327