• 38 years of

    medical services in Punalur

About us

Deen Hospital


Deen Hospital was founded by Dr R V Asokan and Dr Laila Asokan in June 1983. It had originally functioned from the Nehru Memorial Municipal complex in TB Junction, Punalur. The current new building was completed in May 1999 with the financial support of KFC. Dr R V Asokan is a post graduate in General Medicine (MD).


1983 ജൂണ്‍ മാസം ഡോ . ആര്‍ വി അശോകനും ഡോ. ലൈല അശോകനും ചേര്‍ന്നാണ് പുനലൂര്‍ ദീന്‍ ഹോസ്പിറ്റല്‍ ആരംഭിച്ചത്. പ്രാരംഭഘട്ടത്തില്‍ പുനലൂര്‍ ടിബി ജംഗ്ഷനിലുള്ള നെഹ്റു മെമ്മോറിയല്‍ മുനിസിപ്പല്‍ സമുച്ചയത്തിലാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. നിലവിലുള്ള പുതിയ കെട്ടിടം കെ എഫ് സിയുടെ സാമ്പത്തിക സഹായത്തോടെ 1999 മെയ് മാസത്തില്‍ പൂര്‍ത്തിയായി. ഡോ. ആര്‍ വി അശോകന്‍ ജനറല്‍ മെഡിസിനില്‍ (എംഡി) ബിരുദാനന്തര ബിരുദധാരിയാണ് .


Our Services

Obstetrics and Gynaecology

പ്രസവവിഭാഗവും സ്ത്രീജന്യരോഗങ്ങളും

Obstetric and gynaec consultation on all days.

ദിവസേനയുള്ള ചികിത്സാസൗകര്യം സ്ത്രീജന്യരോഗങ്ങള്‍ക്കും പ്രസവവിഭാഗത്തിനും

General Medicine

ജനറല്‍ മെഡിസിന്‍

Outpatient Services (OP)

ഒ പി സേവനം


Urology & Andrology

മൂത്രാശയസംബന്ധരോഗ ചികിത്സാവിഭാഗം

Consultation for urology cases .

മൂത്രാശയസംബന്ധരോഗ പരിശോധനയും ചികിത്സാസൗകര്യവും

Surgical Gastroenterology

ആമാശയ കുടല്‍രോഗ വിഭാഗം

Consultation for gastroenterology cases.



ആമാശയ കുടല്‍സംബന്ധ ചികിത്സ

Casualty

കാഷ്വാലിറ്റി

Basic treatment for emergencies. Primary first point of care services.

അത്യാവശ്യഘട്ടങ്ങളില്‍ അടിസ്ഥനപരമായ പ്രാഥമിക പരിചരണ സൗകര്യം

Laboratory Services and ECG

ലാബ് & ഇ സി ജി സൗകര്യം

Handles bio-chemistry and haematology.

ബയോകെമസ്ട്രി - ഹെമറ്റോളജി സൗകര്യം



Meet Our Doctors

Vaccination services

രോഗ പ്രതിരോധ കുത്തിവയ്പ്പുകള്‍


Vaccinations are available on every Wednesday between 12 noon and 1 PM. Vaccination is normally given by Dr Laila Asokan herself. COVID 19 vaccination services are not available.


എല്ലാ ബുധനാഴ്ച്ചകളിലും ഉച്ചയ്ക്ക് 12 മണി മുതല്‍ 1 മണി വരെ രോഗ പ്രതിരോധ കുത്തിവയ്പ്പ് ലഭ്യമാണ്. സാധാരണയായി ഡോക്ടര്‍ ലൈല അശോകന്‍ തന്നെ നേരിട്ടാണ് കുത്തിവയ്പ്പ് നടത്തുന്നത്. കോവിഡ് -19 കുത്തിവയ്പ്പ് സൗകര്യം ഇവിടെ ഇല്ല.


news and events

Showing 1-1 of 1 entries

38 years of medical services in Punalur