Doctor Details


Dr. VINOO BALAKRISHNAN

MD DGO FRCOG MRCP Dip NB

O & G Laparoscopy

     Dr Vinu Balakrishnan is a senior consultant in a leading Tertiary care hospital in Thiruvananthapuram for the past 20 years. He has 35 years of experience in Obstetrics and Gynecology. He got trained in minimally invasive surgery in Gynaecology from Cork University hospital, Ireland. He has been performing Gynaec laparoscopy in Deen Hospital for the past two decades. He is a visiting locum consultant in Ireland. His special area of interest are Hysteroscopic surgeries and minimally invasive surgeries for female incontinence. He has been conducting basic laproscopy workshops for aspiring gynecology laparoscopists. He has performed more than five thousand laparoscopic surgeries.



ഡോക്ടര്‍. വിനു ബാലക്യഷ്ണന്‍

എംഡി, ഡിജിഒ, എഫ്ആര്‍സിഒജി, എംആര്‍സിപി, ഡിപ്ലോമ എന്‍ ബി
ഒ & ജി ലാപ്രോസ്കോപ്പി

     തിരുവനന്തപുരത്ത് വളരെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആശുപത്രിയില്‍ കഴിഞ്ഞ 20 വര്‍ഷമായി ഡോക്ടര്‍ വിനു ബാലക്യഷ്ണന്‍ സേവനം അനുഷ്ഠിച്ചുവരുന്നു. ഗര്‍ഭവിഭാഗത്തിലും സ്ത്രീജന്യ രോഗ വിഭാഗത്തിലും അദ്ദേഹത്തിന് 35 വര്‍ഷത്തെ പരിജ്ഞാനം ഉണ്ട്. അയര്‍ലന്‍റിലെ കോര്‍ക്ക് യൂണവേഴ്സിറ്റിയില്‍ നിന്നും മിനിമലി ഇന്‍വാസീവ് ശസ്ത്രക്രിയയില്‍ പരിശീലനം നേടി. സ്ത്രീജന്യ രോഗങ്ങള്‍ക്കുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയയില്‍ രണ്ടുപതിറ്റാണ്ടുകളായി ദീന്‍ ആശുപത്രിയില്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. അയര്‍ലന്‍റിലും വിസിറ്റിങ്ങ് സര്‍ജനായി സേവനം അനുഷ്ഠിക്കുന്നു. സ്ത്രീകള്‍ക്കുണ്ടാകുന്ന മൂത്രാശയ രോഗങ്ങള്‍ക്ക് താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ കൂടാതെ ഹിസ്റ്ററോസ്കോപ്പി ശസ്ത്രക്രിയകള്‍ ഏന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രത്യേക മേഖല. തല്‍പ്പരരായ ഗൈനക്കോളജി ലാപ്രോസ്കോപിസ്റ്റുകള്‍ക്കായി അടിസ്ഥാന പരമായ ലാപ്രോസ്കോപ്പി പരിശീലനം നല്‍കുന്നു. അദ്ദേഹം അയ്യായിരത്തിലധികം ലാപ്രോസ്കോപ്പി ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്.