SERVICES


സേവനങ്ങള്‍

Home / SERVICES

Following services are provided at Deen Hospital.

ദീന്‍ ആശുപത്രി നല്‍കുന്ന സേവനങ്ങള്‍.

1. Obstetrics and Gynaecology.

     പ്രസവവിഭാഗവും സ്ത്രീജന്യരോഗങ്ങളും.


  • Obstetric and gynaec consultation on all days
         ദിവസേനയുള്ള ചികിത്സാസൗകര്യം സ്ത്രീജന്യരോഗങ്ങള്‍ക്കും പ്രസവവിഭാഗത്തിനും.
  • Obstetric and gynaec consultation with ultrasound scan facility in OPD.
         സ്ത്രീജന്യരോഗങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും പരിശോധനയോടൊപ്പം അള്‍ട്രാസൗണ്ട്സ്കാന്‍ സൗകര്യം.
  • Well equipped labour room with cardio tocography (CTG) monitoring.
         കാര്‍ഡിയോടോക്കോഗ്രാഫി ഉള്‍പ്പടെ എല്ലാ സൗകര്യങ്ങളോടും കൂടിയ പ്രസവമുറി.
  • Facilities for performing emergency and elective caesarian sections .
         മുന്‍കൂട്ടി നിശ്ചയിച്ചതും അടിയന്തിരവുമായ സിസേറിയന്‍ ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍.
  • Surgical and non surgical services for gynaecological problems.
         സ്ത്രീജന്യരോഗങ്ങള്‍ക്കുള്ള ചികിത്സയും ശസ്ത്രക്രിയകളും.
  • Laparoscopic gynaec surgery available.
         സ്ത്രീജന്യരോഗങ്ങള്‍ക്കുള്ള താക്കോല്‍ദ്വാരശസ്ത്രക്രിയകള്‍.
  • Paediatric services for the newborn delivered in the hospital.
         ഇവിടെ ജനിച്ച നവജാതശിശുക്കള്‍ക്കുള്ള ചികിത്സാ സേവനങ്ങള്‍.
  • Phototherapy services.
         ഫോട്ടോതെറാപ്പി സൗകര്യം.
  • Vaccination services.
         രോഗപ്രതിരോധ കുത്തിവെയ്പ് സൗകര്യങ്ങള്‍.
  • Infertility services with IUI Lab.
         IUI ലാബ് സൗകര്യത്തോടുകൂടിയുള്ള വന്ധ്യതാചികിത്സ.
  • Government approved MTP Service.
         സര്‍ക്കാര്‍ അംഗീകൃത എം.ടി.പി ചികിത്സാസൗകര്യം.

2. General Medicine.

     ജനറല്‍ മെഡിസിന്‍.


  • Outpatient Services (OP).
         ഒ പി സേവനം.
  • Inpatient Services.
         കിടത്തി ചികിത്സ.
  • Care for all non communicable diseases like DM , HTN etc.
         അസാക്രമികരോഗങ്ങള്‍ക്കുള്ള ചികിത്സ രക്തസമ്മര്‍ദം , പ്രമേഹം മുതലായവ.
  • Care for communicable diseases.
         സാക്രമികരോഗങ്ങള്‍ക്കുള്ള ചികിത്സ.

3. Urology & Andrology.

     മൂത്രാശയസംബന്ധരോഗ ചികിത്സാവിഭാഗം.


  • Consultation for urology cases.
         മൂത്രാശയസംബന്ധരോഗ പരിശോധനയും ചികിത്സാസൗകര്യവും.

4. Surgical Gastroenterology.

     ആമാശയ കുടല്‍രോഗ വിഭാഗം.


  • Consultation for gastroenterology cases.
         ആമാശയകുടല്‍സംബന്ധ ചികിത്സ.
  • Endoscopy (Upper gastro duodenoscopy).
         എന്‍ഡോസ്കോപ്പി (അപ്പര്‍ ഗ്യാസ്ട്രോ ഡുവോഡിനോസ്കോപ്പി).
  • Colonoscopy.
         കോളോണോസ്കോപ്പി.

5. Casualty.

     കാഷ്വാലിറ്റി.


  • Basic treatment for emergencies. Primary first point of care services.
         അത്യാവശ്യഘട്ടങ്ങളില്‍ അടിസ്ഥാനപരമായ പ്രാഥമിക പരിചരണ സൗകര്യം.

6. Laboratory Services and ECG.

     ലാബ് & ഇ സി ജി സൗകര്യം.


  • Handles bio-chemistry and haematology.
         ബയോകെമസ്ട്രി - ഹെമറ്റോളജി സൗകര്യം.
  • Outsourcing of Microbiology and Histopathology services.
         മൈക്രോബയോളജിക്കും ഹിസ്റ്റോപതോളജിക്കും പുറമേ നിന്നുള്ള സൗകര്യം.

7. Canteen Services

     കാൻറ്റീൻ സേവനങ്ങള്‍


  • Canteen services are limited to few basic items only and are available between 7 AM and 3 PM
         കാൻറ്റീൻ‍ സേവനങ്ങള്‍ രാവിലെ 7 മണി മുതല്‍ വൈകിട്ട് 3 മണിവരെ അടിസ്ഥാനപരമായ അവശ്യ ഇനങ്ങള്‍ മാത്രമായി
         ലഭിക്കുന്നു.

38 years of medical services in Punalur