about us

About deen hospital

about us

About Deen Hospital


     Deen Hospital was founded by Dr R V Asokan and Dr Laila Asokan in June 1983. It had originally functioned from the Nehru Memorial Municipal complex in TB Junction, Punalur. The current new building was completed in May 1999 with the financial support of KFC. Dr R V Asokan is a post graduate in General Medicine (MD). He did his MBBS and MD General Medicine from Madurai Medical College, Madurai, Tamilnadu. Dr Laila Asokan is a Post graduate in Obstetrics and Gynaecology (MD DGO). She took her MBBS from Madurai Medical College, DGO from Madras Medical College Chennai and MD (OG) from Stanley Medical College, Chennai. She had worked as a senior House surgeon in Railway Hospital Madurai for one year. She has special interest in managing infertility.

     Deen Hospital has a bed strength of 26. The hospital at present has 26 rooms. There is no General ward. Deen Hospital provides primary and secondary level care in General Medicine and Obstetrics and Gynaecology. Both Outpatient services and In patient care are being provided. The hospital is in effect the professional practice of Dr R V Asokan and Dr Laila Asokan. In line with the above character a medical shop is not part of our hospital. The hospital abides by the legislations in statute for hospitals. The hospital holds necessary licences in this regard.

     The hospital has ECG facility and a laboratory handling bio-chemistry and haematology. A fully equipped labour room and a modern operation theatre with optimum facilities are functioning. The hospital has so far conducted 27834 deliveries since inception till 30.11.2023. Major surgeries (LSCS, Hysterectomy, Laparoscopic surgeries and urosurgeries, etc) are being performed. Gastroenterology OPD services are available on Wednesdays. Urology OPD services are available once in 3 weeks. Upper gastrointestinal duodenoscopy and Colonoscopy procedures are also performed. 24 x 7 casualty is capable of dealing with basic emergencies and providing first point of care services. The hospital has 18 paramedical staff, 3 Lab technicians , 13 cleaning staff and 13 non medical staff. There is a regular office for the administration of the hospital. Medical records are kept in paper format and electronic medical records have been consciously avoided to improve the quality of clinical service.


  • Dr. LAILA ASOKAN
    MD DGO
    (Obstetrics & Gynaecology)
  • Dr. R V ASOKAN
    MD
    (General Medicine)

ദീന്‍ ആശുപത്രിയെക്കുറിച്ച്


     1983 ജൂണ്‍ മാസം ഡോ . ആര്‍ വി അശോകനും ഡോ. ലൈല അശോകനും ചേര്‍ന്നാണ് പുനലൂര്‍ ദീന്‍ ഹോസ്പിറ്റല്‍ ആരംഭിച്ചത്. പ്രാരംഭഘട്ടത്തില്‍ പുനലൂര്‍ ടിബി ജംഗ്ഷനിലുള്ള നെഹ്റു മെമ്മോറിയല്‍ മുനിസിപ്പല്‍ സമുച്ചയത്തിലാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. നിലവിലുള്ള പുതിയ കെട്ടിടം കെ എഫ് സിയുടെ സാമ്പത്തിക സഹായത്തോടെ 1999 മെയ് മാസത്തില്‍ പൂര്‍ത്തിയായി. ഡോ. ആര്‍ വി അശോകന്‍ ജനറല്‍ മെഡിസിനില്‍ (എംഡി) ബിരുദാനന്തര ബിരുദധാരിയാണ് . തമിഴ് നാട്ടിലെ മധുര മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി എസും , എംഡി ജനറല്‍ മെഡിസിനും കരസ്ഥമാക്കി . ഡോ . ലൈല അശോകന്‍ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജിയില്‍ (എം ഡി , ഡി ജി ഒ) ബിരുദാനന്തര ബിരുദധാരിയാണ്. മധുര മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി എസ് , ചെന്നൈ മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്ന് ഡി ജി ഒ ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ നിന്ന് എംഡി (ഒജി) എന്നിവ കരസ്ഥമാക്കി . മധുര റെയില്‍വേഹോസ്പിറ്റലില്‍ സീനിയര്‍ ഹൗസ് സര്‍ജനായി ഡോ. ലൈല അശോകന്‍ ഒരു വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വന്ധ്യതാ ചികിത്സയില്‍ പ്രത്യേക താല്പര്യം

     ദീന്‍ ഹോസ്പിറ്റലിലെ കിടക്കകളുടെ എണ്ണം 26 ആണ്. ഇപ്പോള്‍ 26 മുറികളാണുള്ളത്. ജനറല്‍ വാര്‍ഡില്ല. ജനറല്‍ മെഡിസിന്‍, പ്രസവവിഭാഗം & ഗൈനക്കോളജി (എല്ലാ വിധ സ്ത്രീജന്യരോഗങ്ങള്‍ക്കും) എന്നിവയില്‍ ദീന്‍ ഹോസ്പിറ്റല്‍ പ്രൈമറി & സെക്കന്‍ഡറി ലെവല്‍ സേവനം നല്‍കുന്നു. ഒ പി & ഐ പി സേവനങ്ങള്‍ ഉണ്ട്. ഫലത്തില്‍ ഡോ . ആര്‍ വി അശോകന്‍റേയും ഡോ. ലൈല അശോകന്‍റേയും ഔദ്യോഗിക കൃത്യനിര്‍വ്വഹണസ്ഥലമാണ് ഈ സ്ഥാപനം. അതുകൊണ്ട് തന്നെ മെഡിക്കല്‍ ഷോപ്പ് ഞങ്ങളുടെ ആശുപത്രിയുടെ ഭാഗമായില്ല. ആശുപത്രിയുടെ നടത്തിപ്പിന് ആവശ്യമായ എല്ലാ നിയമങ്ങളും പാലിക്കുന്നുണ്ട്. അതിനാല്‍ ആവശ്യമായ ലൈസന്‍സുകളും കൈവശം ഉണ്ട്.

     ബയോ കെമസ്ട്രിയും ഹെമറ്റോളജിയും കൈകാര്യം ചെയ്യുന്ന ലബോറട്ടറിയും ഇ സി ജി സൗകര്യവും ഇവിടെ ഉണ്ട്. പൂര്‍ണ്ണസജ്ജീകരണങ്ങളോടുകൂടിയപ്രസവ മുറിയും അത്യാവശ്യ സൗകര്യങ്ങളുള്ള ഒരു ആധുനിക ഓപ്പറേഷന്‍ തീയേറ്ററും പ്രവര്‍ത്തിക്കുന്നു. തുടക്കം മുതല്‍ 30/11/2023 വരെ 27834 പ്രസവങ്ങളാണ് ആശുപത്രിയില്‍ നടന്നിട്ടുള്ളത്. പ്രധാന ശസ്ത്രക്രിയകള്‍ സിസേറിയന്‍, ഗര്‍ഭപാത്രനീക്കം, താക്കോല്‍ദ്വാരശസ്ത്രക്രിയ, മൂത്രാശയ സംബന്ധമായ ശസ്ത്രക്രിയ മുതലായവ നടത്തുന്നു.

     സര്‍ജിക്കല്‍ ഗ്യാസ്ട്രോഎന്‍ട്രോളജി ഒ പി സേവനങ്ങള്‍ ബുധനാഴ്ചകളില്‍ ലഭ്യമാണ്. 3 ആഴ്ചയില്‍ ഒരിക്കല്‍ യൂറോളജി ഒ പി സേവനങ്ങള്‍ ലഭ്യമാണ്. എന്‍ഡോസ്കോപ്പി കോളോണോസ്കോപ്പി എന്നിവയും ഇവിടെ നടത്തപ്പെടുന്നണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ അടിസ്ഥാന പരമായ പ്രാഥമിക പരിചരണം നല്‍കാന്‍ പ്രാപ്തമായ 24X7 കാഷ്വാലിറ്റിയാണുള്ളത്. ആശുപത്രിയില്‍ 18 പാരാമെഡിക്കല്‍ സ്റ്റാഫുകളും 3 ലാബ്ടെക്നീഷ്യന്‍മാരും 13 ക്ലീനിങ്ങ് സ്റ്റാഫുകളും 13 നോണ്‍മെഡിക്കല്‍ സ്റ്റാഫുകളും ഉണ്ട്. ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് ഒരു ആഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. വൈദ്യശാസ്ത്ര സേവനത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഇലക്ട്രോണിക്ക് മാധ്യമങ്ങളെ ബോധപൂര്‍വം ഒഴിവാക്കികൊണ്ട് ചികിത്സാരേഖകള്‍ പേപ്പറുകളില്‍സൂക്ഷിക്കുന്നു.


38 years of medical services in Punalur