Doctor Details


Dr. JOSHY JOHN

MS, Dip.NB, MCh(Gastro), FRCS


Visiting Consultant in Surgical Gastroenterology & Laparoscopic Surgery

      Outpatient Consultations offered for various GI surgical problems of the Esophagus, Stomach, Spleen, Liver, Gall bladder, Appendix,Intestines and Rectum. Consultations for Advanced Laparoscopic (key-hole) surgeries and surgeries like Weight reduction (Bariatric) surgery are also provided. Consultation for all types of Abdominal & Inguinal Hernias, Gall bladder stone disease, Obstructive Jaundice, Surgery for Acid reflux, Inflammatory Bowel disease, Gastro-intestinal & Rectal cancers, Anal diseases like Prolapse, Piles, Fissure, fistula, etc. provided.

Diagnostic Upper GI Endoscopy & Colonoscopy
Routinely performed by Dr Joshy John every week with prior appointment.



ഡോ. ജോഷി ജോണ്‍

എംഎസ്, ഡിപ്.എന്‍ബി, എംസിഎച്ച്(ഗ്യാസ്ട്രോ), എഫ്ആര്‍സിഎസ്

വിസിറ്റിംഗ് കണ്‍സള്‍ട്ടന്‍റ് സര്‍ജിക്കല്‍ ഗ്യാസ്ട്രോഎന്‍ററോളജി & ലാപ്രോസ്കോപ്പി സര്‍ജറി

     അന്നനാളം, ആമാശയം, പ്ലീഹ, കരള്‍, പിത്തസഞ്ചി, അപ്പന്‍ഡിക്സ്, കുടല്‍, മലാശയം എന്നീ അവയവങ്ങള്‍ക്കുണ്ടാകുന്ന വിവിധ ശസ്ത്രക്രിയാ പ്രശ്നങ്ങള്‍ക്ക് ഒ.പി സേവനം നല്‍കുന്നു. ആധുനിക താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍, ഭാരം കുറയ്ക്കുന്നതിനുളള ബാരിയാട്രിക് ശസ്ത്രക്രിയ എന്നിവ നടത്തുന്നു. ഉദരത്തിലും മറ്റ് ശരീരഭാഗത്തും ഉണ്ടാകുന്ന ഹെര്‍ണിയ, പിത്തസഞ്ചിയില്‍ കല്ല്, മഞ്ഞപിത്തം എന്നിവയ്ക്കുള്ള ചികിത്സയും, ആസിഡ് റിഫ്ളക്സ്, കോശജ്വലനം,ആമാശയ -കുടല്‍ & മലാശയകാന്‍സര്‍, മലദ്വാരത്തിലുണ്ടാകുന്ന തള്ളല്‍, മൂലക്കുരു, വിണ്ടുകീറല്‍, ഫിസ്റ്റുല എന്നിവയ്ക്കുള്ള ശസ്ത്രക്രിയകളും ചെയ്യുന്നു.
     മുന്‍കൂട്ടിയുള്ള ബുക്കിങ്ങിലൂടെ രോഗനിര്‍ണയത്തിനായുള്ള ആമാശയകുടല്‍ എഡോസ്കോപ്പിയും, കൊളൊണോസ്കോപ്പിയും എല്ലാആഴ്ച്ചകളിലും പതിവായി ചെയ്യുന്നു.