Doctor Details


Dr. ARUN PAREETH

MBBS MS M Ch


Urology & Andrology

     Dr Arun Pareeth is a senior urologist offering services in major hospitals in Thiruvananthapuram. His visits have been arranged for our patients to provide urological services especially Gynae urology. Infertility consultation of the male partners is provided by him. He performs major surgeries for Gynae urology and surgeries like Circumcision, Testicular biopsy and Varicocelectomy etc.



ഡോക്ടര്‍ അരുണ്‍ പരീത്

എം.ബി.ബി.എസ് , എംസ്,എം സിഎച്ച്

യൂറോളജി & ആന്‍ഡ്രോളജി

     തിരുവനന്തപുരത്ത് പ്രശസ്തമായ ആശുപത്രികളില്‍ മുതിര്‍ന്ന യൂറോളജി ഡോക്ടറായി സേവനം അനുഷ്ഠിക്കുന്നു. മൂത്രാശയ രോഗങ്ങള്‍ക്ക് പ്രത്യേകിച്ചും ഗൈനിയൂറോളജി വിഷയങ്ങള്‍ക്ക് നമ്മുടെ രോഗികളെ ചികിത്സിക്കുന്നു. ആണുങ്ങള്‍ക്കുണ്ടാകുന്ന വന്ധ്യതാ പ്രശ്നങ്ങള്‍ക്ക് ചികിത്സ നല്‍കുന്നു. സ്ത്രീജന്യ മൂത്രാശയ രോഗങ്ങള്‍ക്ക് വലിയ ശസ്ത്രക്രിയകളും, സുന്നത്ത് (പരിഛേദനം), വ്യഷണങ്ങള്‍ക്ക് ബയോപ്സി, വെരിക്കോസിലെക്ടമി എന്നിവയും അദ്ദേഹം ചെയ്യുന്നു.